2009 മാർച്ച് 9, തിങ്കളാഴ്ച
എല്ലാവര്ക്കും വണക്കം...
എല്ലാം കാണുന്നവന് അറിയുന്നവന്.. ഞാന്‍ എല്ലാം കാണുന്നു.. എല്ലാം അറിയുന്നു... വംഗ നാട്ടില്‍ നിന്നും എല്ലാം ഞാന്‍ കാണുന്നു.. മുന്‍ഷിയും കുഞ്ഞുഞും റഹ്മാനും സിലിന്ടെരും .. പലരും തകര്‍ക്കുന്ന ഈ ചെറിയ ലോകത്ത് ഞാനും എന്റെ വരവരിയിക്കുന്നു.. എസ് നാളെ ഹോളി .. വര്ന്നങളുടെ ഫെസ്റ്റിവല്‍ .. ആഘോഷിക്കാം ... സന്തോഷിക്കാം...
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)
who are you? तुम कोन हो ? നീ ആരാണ്. ?நீ யார் ? what you want? നിനക്കെന്തു വേണം? क्या चाहता हे ? உனக்கேந்து வேணம் ?ನೀ ಯಾರ್ ?ఉనక్కేంతు వేనం ?
മറുപടിഇല്ലാതാക്കൂഇതാരപ്പാ ഈ പൂര്ണന്...തങ്ങള്‍ സ്വര്‍ഗത്തിലോ അതോ പാല മരത്തിന്റെ മുകളിലോ....താങ്കള്‍ വംഗ നാട്ടിലെ ഏതു തെരുവിലാനെന്നു ഒന്ന് പറഞ്ഞു തന്നാലും....
മറുപടിഇല്ലാതാക്കൂതാങ്ങള് വീട്ടില്‍ കുത്തിയിരിക്കുകയാനെന്നു ഞാന്‍ ഊഹിച്ചോട്ടെ...തങ്ങള്‍ക്കു ഉടനെ തീവണ്ടി യാത്ര തരപ്പെടും...അത് പോലെ ഒരു ജോലി സൌഭാഗ്യവും നാം കാണുന്നു...എന്താ സരിയല്ലേ....
മറുപടിഇല്ലാതാക്കൂ