2010 ഫെബ്രുവരി 21, ഞായറാഴ്‌ച

മലരാരന്യത്തില്‍ നിന്നും

എല്ലാം കാണുന്നവന്‍ അറിയുന്നവന്‍, മലരാരന്യതില്ന്‍ മരുപച്ച തേടി വന്നവന്‍ അതേ. ... രണ്ടു മുന്നു മാസങ്ങളായി ചങ്ങാതി കുട്ടത്തിനെ കാണുനില്ല. എന്ത് പറ്റി.. പലരും വംഗ നാട്ടില്‍ തന്നെ കുടികൊള്ളുകയാണോ . കുഞ്ഞുജു ദാപ്പ ലാല്‍ ബസാറില്‍ പോലീസ് ഏമാന്‍ മാരുടെ തിട്ടുരം നോക്ക്കിയിരിക്കയാണോ. സിലിണ്ടറും കുട്ടാളികളും പ്രവര്‍ത്തി സ്ഥലം മാറിയ ഷോക്കിലാണോ. കുറെ ദൂരതിലാനെങ്കിലുംഞാന്‍ എല്ലാം അറിയുന്നു. സ്വസ്തി.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ