2009 മാർച്ച് 9, തിങ്കളാഴ്‌ച

എല്ലാവര്ക്കും വണക്കം...

എല്ലാം കാണുന്നവന്‍ അറിയുന്നവന്‍.. ഞാന്‍ എല്ലാം കാണുന്നു.. എല്ലാം അറിയുന്നു... വംഗ നാട്ടില്‍ നിന്നും എല്ലാം ഞാന്‍ കാണുന്നു.. മുന്‍ഷിയും കുഞ്ഞുഞും റഹ്മാനും സിലിന്ടെരും .. പലരും തകര്‍ക്കുന്ന ഈ ചെറിയ ലോകത്ത് ഞാനും എന്‍റെ വരവരിയിക്കുന്നു.. എസ് നാളെ ഹോളി .. വര്ന്നങളുടെ ഫെസ്റ്റിവല്‍ .. ആഘോഷിക്കാം ... സന്തോഷിക്കാം...

3 അഭിപ്രായങ്ങൾ:

  1. who are you? तुम कोन हो ? നീ ആരാണ്‌. ?நீ யார் ? what you want? നിനക്കെന്തു വേണം? क्या चाहता हे ? உனக்கேந்து வேணம் ?ನೀ ಯಾರ್ ?ఉనక్కేంతు వేనం ?

    മറുപടിഇല്ലാതാക്കൂ
  2. ഇതാരപ്പാ ഈ പൂര്ണന്‍...തങ്ങള്‍ സ്വര്‍ഗത്തിലോ അതോ പാല മരത്തിന്റെ മുകളിലോ....താങ്കള്‍ വംഗ നാട്ടിലെ ഏതു തെരുവിലാനെന്നു ഒന്ന് പറഞ്ഞു തന്നാലും....

    മറുപടിഇല്ലാതാക്കൂ
  3. താങ്ങള്‍ വീട്ടില്‍ കുത്തിയിരിക്കുകയാനെന്നു ഞാന്‍ ഊഹിച്ചോട്ടെ...തങ്ങള്‍ക്കു ഉടനെ തീവണ്ടി യാത്ര തരപ്പെടും...അത് പോലെ ഒരു ജോലി സൌഭാഗ്യവും നാം കാണുന്നു...എന്താ സരിയല്ലേ....

    മറുപടിഇല്ലാതാക്കൂ